മാറ്റങ്ങളെ ഭയപ്പെടേണ്ടി വരുന്നത് അജ്ഞത കാരണമാണ്
ജവഹര്‍ലാല്‍ നെഹ്‌റു
ജവഹര്‍ലാല്‍ നെഹ്‌റു --സ്വതന്ത്രസമരസേനാനി, എഴുത്തുകാരന്‍, ഭരണ തന്ത്രജ്ഞന്‍,പ്രകൃതിസ്നേഹി ,
ജനനം 1889 നവംബര്‍ 14
മരണം 1964മെയ് 27
പിതാവ് മോതിലല്‍നെഹ്രു
മാതാവ് സ്വരൂപ്‌റാണി
ഭാര്യ കമലകൌള്‍
മകള്‍ ഇന്ദിരാഗാന്ധി
1923കോണ്‍ഗ്രസ് ജനറല്‍ സെക്രടറി
1929കോണ്‍ഗ്രസ്പ്രസിഡണ്ട്
1947ആഗസ്ത് 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി 1955ഭാരത രത്നം ബഹുമതി
പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചു
പ്രധാന പുസ്തകം ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍, ഡിസ്കവറി ഓഫ് ഇന്ത്യ ,ഗ്ലിമ്സസ് ഓഫ് വേള്‍ഡ് ഹിസ്ടറി
കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി
ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനമായ നവമ്പര്‍ 14 ശിശുദിനമായി ആഘോഷിക്കുന്നു
No comments:
Post a Comment